Kamalavilas kanmashi
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

പിറന്നുവളർന്ന നാടിനെ ചൂഴ്ന്നുനിൽക്കുന്ന ജലരാശി മായയുടെ ജീവിതത്തെ ജീവിതത്തോടുള്ള മനോഭാവത്തെ തന്നെ തൊട്ടു നിൽക്കുന്നവരുമായുള്ള ബന്ധങ്ങളെ എല്ലാം സ്വാധീനിച്ചിട്ടുണ്ട്. ഈ എഴുത്തിലും ആ ഒഴുക്ക് കാണാം. മനസ്സിൻ്റെ ഉള്ളറകളിൽ നിന്നുമൂറി വരുന്ന ഓർമ്മകൾ വാക്കുകളായി പരിണമിക്കുകയാണ്. അവ ചിലപ്പോൾ മഴയായി പെയ്യുകയും പുഴയായൊഴുകുകയും കടലായിരമ്പുകയും പ്രളയമായി കലമ്പുകയും ചെയ്യുന്നു. നമ്മളും ആ ഒഴുക്കിൽ തിരയടിയിൽ ചിലപ്പോഴൊക്കെ നിലയില്ലാതെ പെട്ടുപോകുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details