Kamika | Thriller Fiction Novel by Vinod Narayanan  | Nyna Books
Malayalam

About The Book

1970 കളിലെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ജാതീയ പശ്ചാത്തലത്തില് എഴുതപ്പെട്ട നോവലാണ് കാമിക. കാമം പ്രണയം പ്രതികാരം വഞ്ചന തുടങ്ങിയ മനുഷ്യസഹജമായ പ്രവൃത്തികളിലൂടെ കടന്നുപോകുകയാണ് ഈ നോവല്. തികച്ചും വ്യത്യസ്തമായ കഥകഥനരീതിയിലൂടെ രതിയുടെ ഗന്ധത്തേയും അധ്വാനത്തിന്റെ വിയര്പ്പിനേയും മിഥുനമഴയുടെ സുഖതാളത്തേയും സൗന്ദര്യപൂര്വം വരച്ചിടുന്നുണ്ട് ഈ നോവല്. മലയാളത്തിലെ സര്വസാധാരണവും ചിരപരിചിതവും അക്കമദിക് പാഠപുസ്തകങ്ങളിലേതുപോലെ ചട്ടക്കൂട്ടില് വിരചിതവുമായ നോവലുകളില് നിന്ന് തികച്ചും വിഭിന്നമായ ഈ നോവല് വായനക്കാര്ക്ക് ആസ്വാദ്യകരമായിരിക്കും.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE