ശശാങ്കപുരം എന്ന ഒരു രാജ്യം. ഏതോ ഒരു കാലം. കമ്പപ്പോല്‍ എന്ന നിഗൂഢ സംഹിതയ്ക്ക് കീഴ്‌പ്പെട്ടു നടത്തുന്ന ഭരണം. ആരും ചോദ്യം ചെയ്യാന്‍ മുതിരുന്നില്ല. രാജാവിനെപ്പോലും തടവറയിലാക്കുന്ന പുരോഹിതവൃന്ദം സൃഷ്ടിക്കുന്ന മായാ പരിവേഷങ്ങള്‍. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പേറേണ്ടിവരുന്ന ജനത. ഈ നോവല്‍ തരുന്ന അനുഭവലോകം സവിശേഷതയുള്ളതാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.