*COD & Shipping Charges may apply on certain items.
Review final details at checkout.
₹119
All inclusive*
Qty:
1
About The Book
Description
Author
ലളിതമായ ഭാഷയിലൂടെ കവിതയുടെ ദാര്‍ശനികവും സൗന്ദര്യാത്മകവുമായ അനുഭവങ്ങള്‍ നല്കുന്ന കുഞ്ഞുകവിതകള്‍. സാമൂഹികപ്രതിബദ്ധതയും ചരിത്രപരമായ അനേ്വഷണവും ഈ കവിതകളിലുണ്ട്. ഏഴാച്ചേരി രാമചന്ദ്രന്റെ അവതാരിക.