*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
All inclusive*
Qty:
1
About The Book
Description
Author
തെളിമയാർന്ന ശൈലിയിൽ വികാരഭരിതമായി ആശയങ്ങൾ ആവിഷ്ക്കരിക്കുവാൻ കവിക്ക് കഴി ഞ്ഞിരിക്കുന്നു. വാക്കും ശില്പഭംഗിയും ഭാവവും തോന്നുംപടിയായിക്കൊണ്ടിരിക്കുന്ന കാവ്യാന്തരീ ക്ഷത്തിൽ കനൽമൊഴികൾ വേറിട്ടതാകുന്നു. മല യാള കവിതാശാഖയിൽ കൂടുകൂട്ടാൻ ഒരിടംതേടുന്ന കനൽമൊഴികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഈ കനമുള്ള കാവ്യം അനുവാചകസമക്ഷം സാദരം സമർപ്പിക്കുന്നു.