Kanathayavalude Paadangal|Malayalam Short Stories by Kumari N Kottaram|Paridhi Publications

About The Book

ആഖ്യാനത്തിന്റെ ചാരുതയിൽ അനുവാചകരെ ആനന്ദാനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥകളാണ് കുമാരി എൻ. കൊട്ടാരത്തിൻ്റേത്. വൈകാരികമായ മുഹൂർത്തങ്ങളെ അതിഭാവുകത്വമില്ലാതെ ആവിഷ്കരിക്കുന്നതിൽ സവിശേഷ ശ്രദ്ധപുലർത്തുന്നു ഈ കഥാകാരി. സ്ത്രീമനസ്സുകളെ അനാവരണം ചെയ്യുന്നതിലും നിർധാരണം ചെയ്യുന്നതിലും കുമാരിയുടെ രചനാരീതി ഒന്ന് വേറെതന്നെ. ജീവിതത്തിൻ്റെ സങ്കീർണകതകളേയും ഒറ്റപ്പെട്ടവരുടെ മാനസ്സിക വ്യാപാരങ്ങളേയും ഒട്ടും ആർഭാടമില്ലാതെ അതിവൈകാരികത തീരെയില്ലാതെ നൈസർഗ്ഗികമായ ഭാഷയിൽ പറഞ്ഞുപോകുന്ന രീതിയാണ് ഈ കഥകൾക്ക് ഉള്ളുറപ്പേകുന്നത്. സഹാനുഭൂതിയോടെ നീറുന്ന മനസ്സുകളെ തഴുകാൻ കഥാകാരിക്ക് കാരുണ്യമേറെയുണ്ട്. ഇതിലെ 16 കഥകളും പ്രസരിപ്പിക്കുന്ന ജീവിതാവബോധം ജീവിതത്തിൽ കുതിക്കാനുള്ള പ്രേരണയാണേകുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE