*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
കണ്ടല്‍ ശ്രേണികളുടെ വിവിധ ഇനങ്ങളെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമാണിത്. പ്രസവിക്കുന്ന കണ്ടല്‍ മരം തൊട്ട് നക്ഷത്രക്കണ്ടല്‍ വരെയുള്ള വിവിധയിനെ കണ്ടല്‍ശ്രേണികളെക്കുറിച്ച് പരിച്ചയപ്പെടുത്തുന്നു. കല്ലേന്‍ പൊക്കുടന്‍ എന്ന അധഃകൃതന്റെ പ്രകൃതിപരിജ്ഞാനത്തില്‍നിന്ന് അമൂല്യമായൊരു ഗ്രന്ഥം