നാം ഇന്നു കാണുന്ന ലോകം ഒരു സുപ്രഭാതത്തിന്റെ സൃഷ്ടിയല്ല. സഹസ്രാബ്ദങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായുണ്ടായതാണ്. എണ്ണമറ്റ മനുഷ്യരുടെ ചോരയും കണ്ണീരും ആ അദ്ധ്വാനത്തില്‍ അടങ്ങിയിരിക്കുന്നു. കുന്നത്തൂര്‍ രാധാകൃഷ്ണന്‍ രചിച്ച കണ്ടുപിടിത്തങ്ങളുടെ അത്ഭുതലോകം എന്ന പുസ്തകത്തില്‍ ഭയം നിരാകരിച്ച പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളുടെ ലഘു കുറിപ്പുകളാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.