പ്രാദേശിക ജീവിതത്തിന്റെ സൗരഭ്യം പരത്തുന്ന ഓര്‍മ്മകള്‍ക്ക് കുതറലിന്റെ കരുത്തുണ്ട്. മുഖ്യധാരാ ജീവിതത്തിനുപുറത്തുള്ള വാഴ്‌വുകള്‍ക്ക് സാഹിത്യത്തില്‍ ഇടം കിട്ടിത്തുടങ്ങുകയാണ്. ഓര്‍മ്മയിലെ കാഞ്ഞിരവും കാരമുള്‍ക്കാടുകളും അപരന്റേതു കൂടിയാകാന്‍ കഴിഞ്ഞിടത്താണ് ഈ കൃതി ഒറ്റപ്പന പോലെ തല ഉയര്‍ത്തുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.