ജീവിതത്തിൽ ആഹ്ലാദമൊഴുകുന്ന പ്രണയകാലം. അതിന്റെ ചാരുതയിൽ അലിഞ്ഞ് ഒന്നാകാൻ കൊതിച്ച പ്രിൻസും അമ്മുവും. പക്ഷേ തമ്മിലകന്ന് മുൾക്കാടുകൾ തേടാനായിരുന്നു വിധി. ബോംബെയിലെ ചുവന്ന തെരുവുകളിൽ നിറംകെട്ടുപോയ ജീവിതം. മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന ശക്തമായ പ്രമേയം ഉൾക്കൊള്ളുന്ന ഹൃദയഹാരിയായ നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.