Kannadiveedu


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

വാക്കുകള്‍ കൊരുക്കുമ്പോള്‍ ഉരുത്തിരിയുന്ന ചാരുതയുടെ സാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ളത്. പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍ ദാമ്പത്യത്തിലെ അല്പരസങ്ങള്‍ പെണ്‍മനസ്സിന്‍റെ സമവിഷമങ്ങളായ സംഘര്‍ഷങ്ങള്‍ മനുഷ്യമനസ്സുകളുടെ ചൂതാട്ടങ്ങള്‍ മതാതീതവും സാര്‍വ്വജനീനവുമായ മനുഷ്യത്വത്തിന്‍റെ ഗാഥകള്‍. ചതുരംഗം ആതിഥേയ ഉപദേശി വിഗ്ഗ് കൂട്ടുവേഷം തുടങ്ങിയ കഥകള്‍ സമകാല സമൂഹത്തിന്‍റെ വര്‍ത്തമാനങ്ങളാണ്.
downArrow

Details