സാഹിത്യത്തെ സംബന്ധിച്ച സാമാന്യമായ ചില പ്രബന്ധങ്ങളും കഥാസാഹിത്യത്തെ വിശകലനം ചെയ്യുന്ന സവിശേഷ പഠനങ്ങളും ആണ് ഈ കൃതിയുടെ ഉള്ളടക്കം. നവീനമായ സാഹിത്യ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിലാണ് ഓരോ പഠനവും തയ്യാറാക്കിയിട്ടുള്ളത്. സാഹിത്യ വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ഈ പുസ്തകം ഉപകാരപ്പെടും.