Kannan Varunna Neram|Tamil Novel by R SumathyTranslated in Malayalam by Shahmiya Salahuddeen|Paridhi Publications

About The Book

ദുഃഖം പുറത്തുകാട്ടാതെ തന്നത്താൻ സാന്ത്വനിപ്പിച്ചുകൊണ്ട് ആഹ്ളാദനിമിഷങ്ങൾ സ്വയം സൃഷ്‌ടിക്കുന്ന ഒരു കൂട്ടം വൃദ്ധരുടെ സദനം. യശസ്സും ധനവും ധാരാളമുള്ള പതിയേയും പുത്രിയേയുമുപേക്ഷിച്ചുകൊണ്ട് അവിടെ വന്നെത്തിപ്പെടുന്ന പാർവതി എന്ന കഥാപാത്രത്തിൻ്റെ പിന്നാമ്പുറക്കഥ... അവളുടെ ആ വൈരാഗ്യത്തിനുപിന്നിലെ കാരണമെന്ത്..? ജീവിതസാഹചര്യം പ്രതികൂലമാകുമ്പോഴും തീരുമാനത്തിലുറച്ചുനില്‌കുവാൻ അവൾ കാട്ടുന്ന ബദ്ധപ്പാടുകൾ... ശേഷജീവിതത്തിലെ അവളുടെ ജയാപജയങ്ങളെന്നിങ്ങനെ കഥാന്ത്യംവരെ ജിജ്ഞാസ നിലനിർത്തുംപടി ക്രമേണ ശീർഷകത്തിൻ്റെ ഔചിത്യത്തിലേക്കുനീങ്ങുന്ന കഥാന്ത്യം. ആർ.സുമതി രചിച്ച തമിഴ് നോവലിന്റെ ലളിതമായ മലയാള പരിഭാഷ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE