*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ഉള്ളുനീറ്റുന്ന അനുഭവങ്ങളില്നിന്നും പിറവിയെടുക്കുന്ന കഥകളാണ് ഡോ. ശ്രീരേഖ പണിക്കരുടേത്. മനുഷ്യസ്വഭാവത്തിന്റെ പ്രവചനാതീതത നിഴലിക്കുന്ന കഥകളാണ് ഇതിലേറെയും. തെളിഞ്ഞ ഭാഷയില് ഒരു സ്ത്രീക്കു മാത്രം കഴിയുന്നത്ര വികാര തീക്ഷ്ണതയോടെ ആവിഷ്കരിക്കപ്പെട്ട കഥകളാണ് കണ്ണീര്ക്കൊന്നയിലേത്. മലയാള ചെറുകഥാശാഖയെ സമ്പന്നമാക്കാന് പര്യാപ്തമായ കൃതി.