ചെറിയ കവിതകളിലൂടെ വലിയ ആശയ പ്രപഞ്ചത്തെ അവതരിപ്പിക്കുന്ന കവിതകളുടെ സമാഹാരമാണ് കണ്ണുകള്‍ പറഞ്ഞ കഥകള്‍. പുതിയ കാലത്തിന്റെ രാഷ്ട്രീയാപചയങ്ങളെ ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം പുതുകവിതയുടെ വേറിട്ട മുഖങ്ങളിലൊന്നാണ്.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.