Kapothapushpam|Malayalam Poetry by P Narayana Kurup|Paridhi Publications
Malayalam

About The Book

ശ്രീ ഭുവിലസ്ഥിര' എന്ന് വീണപൂവിനെപ്പറ്റി പറഞ്ഞതുപോലെയല്ല കപോതപുഷ്പത്തെപ്പറ്റി പറയാനുള്ളത്.“പൂവിലൊരരിപ്രാവ്കൂടിനുള്ളിലെ ആത്മാവ് എന്നാണ്. ജീവിതസൗന്ദര്യത്തിന്നങ്ങേപ്പുറം സത്യത്തിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിക്കുന്ന കാവ്യസങ്കേതമാണ് ഈ കവിതാസമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. ഭാരതദേശീയതുടെ ഉൽക്കർഷാപ കർഷദശകൾ ഇവിടെ പ്രതിബിംബിക്കുന്നത് സാമൂഹിക സത്യത്തിന്റെ കലാപൂർണിമയുള്ള ചിത്രങ്ങളായി മനസ്സിൽ തങ്ങുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE