മനോജ്‌കുമാർ കാപ്പാടിൻ്റെ കഥകൾ സാധാരണക്കാര ന്റെ ധർമസങ്കടങ്ങളെക്കുറിച്ചാണ്. സാധാരണ ജീവിത ത്തിൽ നാം കണ്ടുമുട്ടുന്ന തീരെ ചെറിയ മനുഷ്യരുടെ ജീവിതങ്ങളെ അസാധാരണമായ ശൈലിയിൽ അദ്ദേ ഹം വരച്ചിടുന്നു. ഭാഷ ആരെയും ഇരുത്തിവായിപ്പിക്കും. മനുഷ്യന്റെ അസ്വസ്ഥതകളെ ഹൃദയത്തിൽതൊട്ട് അ അനാവരണം ചെയ്യുന്നു. എപ്പോഴും നമ്മുടെ ജീവി തത്തിൽ സംഭവിച്ചതോ സംഭവിക്കാനിരിക്കുന്നതോ ആ l மக. ജലത്തിന്റെ രാഷ്ട്രീയം മതമൗലികവാദം കരുണ പ്രണയം പ്രവാസം ദാരിദ്ര്യം ലൈംഗികത അങ്ങനെ സകലവിഷയങ്ങളും ഈ കഥകൾക്കുള്ള വളമാകുന്നു. അകത്തുപോകുന്നവരെന്ന കഥയിൽ തുടങ്ങി സാത്താ ന്റെ കുരിശവരേയുള്ള കഥകൾ ഒന്നൊന്നിന്റെ തുടർച്ച കളല്ലെങ്കിലും ഒരേ താളത്തിൽ അവ നമ്മോടു സംവദി ക്കുന്നു. ചില പ്രമേയങ്ങളെങ്കിലും ഞെട്ടലുണ്ടാക്കുന്നു. കഥകൾ അവസാനിക്കുന്നിടത്ത് ഇരുത്തംവന്ന കഥാകാ രൻ്റെ കയ്യൊപ്പുകാണുന്നു. ഈ കഥകൾ തീർച്ചയായും നിങ്ങൾക്കും ഇഷ്ട്‌ടമാകും. ഉറപ്പാണ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.