Karahath | by Sajna Sameer | Perakka Books
Malayalam

About The Book

ജീവിതത്തിന്റെ വ്യത്യസ്‌ത ഭാവതലങ്ങളിലൂടെ സഞ്ചരി ക്കുന്നതാണ് സജ്‌ന സമീറിന്റെ കഥകൾ. പല കാലങ്ങളി ലായി എഴുതിയ ഈ കഥകളിൽ ജീവിതമുണ്ട്. കണ്ണീരു ണ്ട്. സ്വപ്നങ്ങളുണ്ട്. നിർവചിക്കാനാകാത്ത മനുഷ്യഭാവ ങ്ങളുടെ ഉൾപ്പിരിവുകളുണ്ട്.മുസ്ലിം സാമഹികജീവിതത്തിലെ സ്ത്രീപക്ഷ വേദ നകൾക്കും വേദാന്തങ്ങൾക്കും പുതിയ നിർവചനം നൽ കുന്നു. ചില മനുഷ്യർ അത്രമേൽ മനസ്സിൽ സൃഷ്ടിക്കുന്ന സന്ദർഭങ്ങൾ ഈ കഥകളുടെ ജീവനും താളവുമാകുന്നു.പന്ത്രണ്ട് കഥകളും പന്ത്രണ്ട് ഭൂഗണ്ഡങ്ങളെ പ്രതിനി ധീകരിക്കുന്നു. സന്തോഷങ്ങളെ മാത്രം തേടിപ്പോകുന്ന മനുഷ്യർ. നിസഹായതയുടെ നിലവിളികൾ. അനുഭവങ്ങ ളുടെ പൊള്ളുന്ന കനലുകൾക്കിടയിൽ പൂക്കളും പൂമ്പാറ്റ കളും പുഞ്ചിരിക്കുന്നതും കാണാം.ഈ കഥകളെ നിങ്ങൾക്കും ഹൃദയത്തോട് ചേർക്കാതി രിക്കാനാവില്ല.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE