*COD & Shipping Charges may apply on certain items.
Review final details at checkout.
₹108
₹120
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കൊച്ചിമുതൽ കാർത്തികപ്പള്ളിവരെയുള്ള എളങ്ങല്ലൂർ സ്വരൂപത്തിന്റെ അധികാരിയായിരുന്നു ഇടപ്പള്ളി രാജാവ്. കരപ്പുറത്തിന്റെ ഭരണാധികാരിയായിരുന്ന ഇടപ്പള്ളി രാജാവിന്റെ നാട്ടിലെ പ്രമാണിമാരായ വീര പുരുഷന്മാരുടെ സാഹസികകഥകൾ ഭാവനാസൃഷ്ടി യായി ഇതൾവിരിയുന്ന നോവൽ - കരപ്പുറത്ത് പടത്ത ലവന്മാർ