*COD & Shipping Charges may apply on certain items.
Review final details at checkout.
₹55
Out Of Stock
All inclusive*
About The Book
Description
Author
നർമ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യൻ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന് നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുർഗന്ധപൂരിതവുമായ അടിയൊഴുക്കുകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ എൽ മോഹനവര്മയുടെ പ്രതിഭയുടെ മൂർച്ച ആൾക്കൂട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു.