*COD & Shipping Charges may apply on certain items.
Review final details at checkout.
₹55
Out Of Stock
All inclusive*
About The Book
Description
Author
കൃതികള്‍ക്ക് മാത്രമല്ല കറികള്‍ക്കും മനുഷ്യകഥാനുഗായികളാവാന് കഴിയുമെന്നുള്ളത് സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥയുടെ അതിസങ്കീര്ണ്ണസംഗ്രഹമെന്ന നിലയില്‍ സംഭ്രമിപ്പിക്കുന്ന ഒരു കണ്ടെത്തലാണ്. സര്ഗ്ഗാ ത്മകത സമരസപ്പെടലും സമരവുമാണെന്ന ഒരു ചുരുക്കെഴുത്തിന്റെ വഴുക്കലുകള്ക്കിടയില്വെച്ചാണ് പഴയകവിതയിലെ കൃതിയും പുതിയ കവിതയിലെ കറിയും അഭിലാഷ് ബാബുവിന്റെ കവിതയില്‍വെച്ച് സ്ഥാനമാറ്റം നിര്‍വ്വഹിക്കുന്നത്. കറിയാണ് മികച്ചകൃതി എന്ന സമരവും; കൃതികള്‍ മനുഷ്യകഥാനുഗായികള്‍ എന്ന ആ സമരസപ്പെടലും കീഴ്മേല്‍ മറിയുന്ന ഒരു വര്‍ത്തമാനകാലത്തിന്റെ ആഴങ്ങളിലേക്കാണ് ആഴ്ന്നിറങ്ങുന്നത്.