Karshaka thozhilali prasthanam charitravum varthamanavum

About The Book

കേരളത്തിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ആ ചരിത്രം മാത്രമല്ല പ്രതിപാദിക്കുന്നത് നമ്മുടെ ഭൂതകാലവും പിന്നിട്ട വഴികളും ഇതിലുണ്ട്. അങ്ങനെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം കേരളീയ സമൂഹത്തിന്റെ വികാസം കൂടി രേഖപ്പെടുത്തുന്ന ഒന്നായി ഇത് മാറുന്നുണ്ട്. നമ്മുടെ നാടിന്റെ വികാസ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ സഹായകമായിരിക്കും ഈ പുസ്തകം. പിണറായി വിജയന്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE