Kasapila by Preethi Ranjit (ISBN: 9789348125323) കാസപിലാ by പ്രീതി രഞ്ജിത്ത് പ്രീതി രഞ്ജിത്തിന്റെ കവിതകൾ അനായാസമായി വായിച്ചുപോകാവുന്നവയാണ്. നമ്മുടെയെല്ലാം ദൈനംദിനാനുഭവങ്ങളുമായി അത് ചേർന്നുനിൽക്കുന്നു. അവ പ്രത്യക്ഷമായി രാഷ്ട്രീയമൊന്നും പറയുന്നില്ല . പക്ഷെ അവയിലെ അനുഭവങ്ങളുടെ ചൂട് നമ്മെ നമ്മുടെതന്നെ അവസ്ഥയെക്കുറിച്ചു ചിന്തിപ്പിക്കുന്നു പലപ്പോഴും പല കാരണങ്ങളാൽ നിറം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ അകറ്റി നിർത്തപ്പെട്ട മനുഷ്യർ വിശേഷിച്ചും സ്ത്രീകൾ ആണ് പ്രീതിയുടെ പ്രിയ പ്രമേയം . സാധാരണക്കാരുമായി സംവദിയ്ക്കുന്ന രചനകൾ സച്ചിദാനന്ദൻ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.