*COD & Shipping Charges may apply on certain items.
Review final details at checkout.
₹133
₹160
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മഞ്ഞ് മഴ യാത്ര ചായ കോഫി പ്രണയം പിന്നെ പുസ്തകവും... കാസോളിലെ മഞ്ഞിൽ നമ്മൾ തണുത്ത് വിറയ്ക്കുമ്പോൾ നമുക്ക് കൂട്ടിനെത്തുക ഇവയൊക്കെയാണു. നിസിൽ ഷറഫിന്റെ യാത്രകളും പ്രണയവും മഞ്ഞിൽ കെട്ടിപ്പുണരുകയാണു കാസോളിലെ മഞ്ഞ് എന്ന കഥാ സമാഹാരത്തിൽ. ഓരോ കഥകളും വ്യത്യസ്ത സ്ഥലങ്ങളേയും മനുഷ്യരേയും അടയാളപ്പെടുത്തുന്ന കഥകളിൽ കണ്ണൂരും ഇസ്താംബൂളും നമുക്ക് ഒരു പോലെ അനുഭവിക്കാൻ കഴിയുന്നു. Traveling- It leaves you speechless then turns you into a storyteller എന്ന ഇബ്നു ബതൂത്തയുടെ വാചകത്തിൽ തുടങ്ങുന്ന പുസ്തകം നമ്മെ എഴുത്തുകാരനൊപ്പം യാത്ര ചെയ്യിപ്പിക്കുന്നു.