*COD & Shipping Charges may apply on certain items.
Review final details at checkout.
₹240
₹260
7% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍ പ്രമുഖനായ വി. ദിലീപ് രണ്ടു പതിറ്റാണ്ടുകാലം എഴുതിയ മികച്ച ചെറുകഥകള്‍. അദൃശ്യനായ ഒരു വായനക്കാരന്‍ എന്റെ എഴുത്തുമേശയ്ക്കു മുമ്പില്‍ ചെവിവട്ടം പിടിച്ചിരിപ്പുണ്ടെന്ന് ഞാന്‍ സങ്കല്പിക്കുന്നു. കഥയുടെ അവസാനവരിയെഴുതി നിര്‍ത്തിയിട്ട് അയാളിലൂടെ ഈ പ്രപഞ്ചത്തെയാകെ എനിക്ക് പ്രണയപൂര്‍വ്വം ആലിംഗനം ചെയ്യേണ്ടതുണ്ട്. ഓരോ മനുഷ്യനും സഹജീവികളാല്‍ സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്യപ്പെടുകയെന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഈ കാലത്ത് കഥകള്‍കൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയുന്ന എളിയ പ്രവൃത്തി.