ഏതനുഭവത്തെയും ഒരു മികച്ച കഥാകൃത്തിന് കഥാനുഭവമാക്കിമാറ്റാനാവും എന്ന് ഈ കൃതി വെളിപ്പെടുത്തുന്നു. പി. എസ്. പ്രഭാവതിക്ക് ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ചെറുതും വലുതുമായ കഥകളായാണ് മനസ്സിൽ പതിയുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും വേദനകളും ഉൽക്കണ്‌ഠകളും സന്തോഷങ്ങളും എല്ലാം രസനീയമായ കഥകളാക്കി നമ്മെ അനുഭവിപ്പിക്കുന്നു ഈ കഥാകാരി. പ്രതിസന്ധികൾ നിറഞ്ഞ നമ്മുടെ ജീവിതത്തെയും രസകരമായി ആസ്വദിച്ച് അതിജീവിക്കാൻ ഈ കഥകൾ നമ്മെ പരിശീലിപ്പിക്കുന്നു. അതൊരു ചെറിയകാര്യമല്ല.ഹരിദാസൻ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.