ജ്ഞാനപീഠജേതാവായ ഡോ. പ്രതിഭാറായുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. സാമൂഹികയാഥാർഥ്യങ്ങൾക്ക് കലാപരമായ ചാരുതയേകുന്ന 9 കഥകളുടെ അപൂർവ്വസമാഹാരം. ഇന്ത്യൻ അവസ്ഥയുടെ നേർക്കാഴ്‌ചയാണി പുസ്‌തകം. ആഖ്യാന സവിശേഷതയാർന്ന കഥകൾ. മനുഷ്യമനസ്സിന്റെ കാണാക്കയങ്ങളിലൂടെ സഞ്ചരിക്കുന്ന ഓരോ രചനയും പരുക്കൻ യാഥാർഥ്യങ്ങളിലൂടെ കടന്നുപോകുന്നവയാണ്. ഈ കഥകൾ മനുഷ്യനെ തൊടുന്നു. ആശാന്തമായ കാലത്തിന്റെ അടയാളമുഖരിതമായ കഥകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.