ജീവിതത്തിലെ ഹൃദയഹാരിയായ മുഹൂർത്തങ്ങൾ മനസ്സിന്റെ ആഴത്തിലേക്ക് പതിപ്പിക്കുന്ന വിഖ്യാത ചലച്ചിത്രകാരൻ സത്യജിത്റേയുടെ 12 കഥകൾ. ഓരോ കഥയും ഓരോ ജീവിതനദിയാണ്. ചിലത് ഒഴ ക്കുള്ളത്. മറ്റുചിലത് സ്വച്ഛന്ദം വിഹരിക്കുന്നത്. വേറെചിലത്ചുഴികളും അടിയൊഴുക്കുകളും നിറഞ്ഞത്. ഗരിമയുള്ള ദർശനങ്ങൾ കൊ പൊതിഞ്ഞ രചനകൾ. ആഖ്യാനത്തിലെ ലാളിത്യവും പ്രസാദാത്മകതയും റേയുടെ കഥകളെ വേറിട്ട അനുഭവമാക്കിമാറ്റുന്നു. ലീലാസർക്കാർ ബംഗാളിയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്ത ഈ കഥകൾ സുഗമപാരായണത്തിൻ്റെ വാതിലുകൾ തു റക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.