*COD & Shipping Charges may apply on certain items.
Review final details at checkout.
₹123
₹150
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥ കാര്യമായും കാര്യം കഥയായും കൂടു വിട്ടു കൂടു മാറുന്ന മായാജാലമാണ് ഈ കഥമഴവണ്ടികളിലുടനീളം. തീവണ്ടി യാത്രകളുടെ രസവും വിരസവും കാച്ചിക്കുറുക്കിപ്പറയുന്ന യാത്രാനുഭവങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ട്രെയിന്‍ യാത്രകള്‍ ഇരുപത്തിയൊന്നിലേക്ക് എങ്ങനെയാണ് ട്രാക്ക് മാറിയതെന്നും ഈ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തില്‍ നിന്നു വര്‍ത്തമാനത്തിലേക്ക് സഞ്ചരിക്കുന്നതിനൊപ്പം തീവണ്ടി യാത്രകളിലെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെ ജീവനാഡികളിലൊന്നായ റെയില്‍വേയെ പരിരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഈ കഥകള്‍ സംസാരിക്കുന്നു.