Kathappookkal
shared
This Book is Out of Stock!
Malayalam

About The Book

കൊച്ചു കുട്ടികള്‍ക്കുവേണ്ടിയുള്ള രസമുള്ള ബാലകഥകള്‍. എന്നും നമ്മള്‍ കാണുന്ന നാടന്‍ പൂക്കളുടെ പിന്നില്‍ രസകരമായ ഒരു കഥ കണ്ടെത്തുകയാണ് ഈ കഥാപുസ്തകത്തില്‍. ഭാവനയില്‍ വിരിഞ്ഞ ഈ കഥപ്പൂക്കളുടെ സുഗന്ധം കൊച്ചുകൂട്ടുകാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും. കുട്ടികള്‍ക്ക് ഈണത്തിലും താളത്തിലും വായിച്ചുകൊടുക്കാനുതകുന്ന അതിലളിതമായ ഭാഷയിലുള്ള കുഞ്ഞു കഥകളുടെ സമാഹാരം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
*COD & Shipping Charges may apply on certain items.
Review final details at checkout.
80
Out Of Stock
All inclusive*
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE