നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ പി. കുഞ്ഞിരാമൻനായരുടെ കവിയുടെ കാൽപാടുകൾ പോലെ ജീവിതത്തിന്റെ പ്രകാശഗോപുരവുമായി എം.എൻ. പാലൂർ നടന്നുവരുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.