Kathayude Kayyaksharam|Literary Studies & Criticisms on Dr. M Rajeev Kumar's Literatures Compiled by Sarathchandran|Paridhi Publications
Malayalam

About The Book

1974 മുതൽ 2020 വരെ എം.രാജീവ് കുമാർ എഴുതിയ കഥകളെ മുൻനിർത്തി പല കാലങ്ങളിൽ പലർ എഴുതിയ നിരൂപണങ്ങളുടെ സമാഹാരം. പുകഴ്ത്തിയും കൊന്നു കൊലവിളിച്ചും ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങൾ ഇതിലുണ്ട്. കഥയെഴുത്തിൽ അരനൂറ്റാണ്ടോടടുക്കുന്ന ഒരെഴുത്തുകാരനെ അക്ഷരങ്ങളിലൂടെ അറിയാൻ ഒരവസരം. 1984 മുതൽ പ്രസിദ്ധപ്പെടുത്തിയ മുപ്പതിലധികം കഥാസമാഹാരങ്ങളുടെ മുഖചിത്രങ്ങളും വിശദാംശങ്ങളും കുറിപ്പുകളും ക്രമാനുഗതമായി രേഖപ്പെടുത്തിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു കഥാകൃത്തിന്റെ അക്ഷരസ്മാരകം
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE