മലയാള കഥയുടെ ലക്ഷണയുക്തമായ ചരിത്രം വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരില്‍ നിന്നു തുടങ്ങുന്നു. പ്രെഫ.കെ.പി.ശങ്കരന്‍. പ്രെഫ.സാവിത്രിലക്ഷ്മണന്‍ ഡോ.വത്സലന്‍ വാതുശ്ശേരി എന്നിങ്ങനെ പ്രമുഖരായ എഴുത്തുകാര്‍ രൂപഘടനയിലെ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന കഥയിലെ വ്യത്യസ്തകാലഘട്ടങ്ങളെ നിരൂപണം ചെയ്യുന്നു. സര്‍വ്വകലാശല വിദ്യാര്‍ത്ഥികള്‍ക്ക് ഉപയുക്തമായ രീതിയില്‍ തയ്യാറാക്കിയ വിമര്‍ശന പഠനങ്ങള്‍.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.