*COD & Shipping Charges may apply on certain items.
Review final details at checkout.
₹122
₹135
9% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ബംഗാൾ നിബിഢവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴവരങ്ങളിൽ നിന്ന് നോക്കുമ്പോൾഅംബരചുംബികളായ പർവതങ്ങൾ. പക്ഷെ പർവ്വതസാനുക്കളിലെത്തുമ്പോൾ അവ അത്യപൂർവമായ നിബിഡ വനങ്ങളാണ്. സാലവൃക്ഷങ്ങൾ പൗർണ്ണ മിയുടെ ശുഭ്റോജ്ജ്വല ചന്ദ്രിക അരുവികൾ - ഒരു മായികാനുഭവമായി കാട് സാർ ഗ്ഗാത്മകതയെ വിഭ്രമിപ്പിക്കുന്നു. വനാന്തർഭാഗത്തെ ഏകാന്തത എഴുത്തുകാരന്റെ സർഗ്ഗാഭിരുചികളെ ഉണർത്താൻ അനിവാര്യമായും ആവശ്യമായ ഘടകമാണെന്ന് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ പറയുന്നു.