ആധുനിക ചൈനീസ് സാഹിത്യത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന ലുഷുന്റെ ഗദ്യകവിതകളുടെ സമാഹാരം. വ്യക്തമായ രാഷ്ട്രീയ നിലപാടുകളും ഭ്രമകല്പനകളും കാമനകളുമെല്ലാം ഉള്‍ച്ചേര്‍ന്ന ഈ ഗദ്യകവിതകള്‍ വായനയുടെ പുതിയൊരു ലോകം അനുവാചകനു നല്കാന്‍ പര്യാപ്തമായവയാണ്. ലുഷുന്റെ മാസ്റ്റര്‍പീസുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഗ്രന്ഥം കൂടിയാണ് ഈ ഗദ്യകവിതാ സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.