കവിത മറ്റൊരു ഭാഷയാണ് എന്ന സവിശേഷ ധ്യാനം സിദ്ധിച്ച കവിയുടെ കാവ്യവായനകൾ. വിമർശകധിഷണയുടെ കണിശതയും കാർക്കശ്യവുമില്ലാതെ തന്നെ പ്രചോദിപ്പിച്ച കവികളെയും കവിതകളെയും മലയാള കവിതയുടെ ഭൂതകാലത്തിൽനിന്നും സമകാലത്തിൽനിന്നും തിരഞ്ഞെടുത്ത് പുനർവായനയ്ക്ക് വിധേയമാക്കുകയാണ് കവിയായ ലേഥകൻ ഈ പുസ്തകത്തിൽ. നമ്മുടെ ഭാഷയിൽ വിരളമായ മുൻ മാതൃകകൾ മാത്രമുള്ള ഒരു ഗോത്രത്തിൽപ്പെടുന്ന പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.