This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.എൻ വി ഒരു വ്യക്തിയല്ല , സ്ഥാപനമാണ് . ബഹുഭാഷാപണ്ഡിതൻ , സ്വാതന്ത്ര്യ സമര സേനാനി , കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് , കേരളവർമ കോളേജിലെ അധ്യാപകൻ , മാതൃഭൂമി പത്രാധിപർ , കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ , എഴുത്തുകാരൻ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് എൻ വി യുടെ വ്യക്തിത്വം . ഈ സ്‌മൃതി ചിത്രങ്ങളിലൂടെ മലയാള സാഹിത്യ ചരിത്രത്തിലെ പുഷ്കലമായ ഒരു കാലഘട്ടത്തെ എം ആർ സി തുറന്നുകാട്ടുന്നു . മലയാളത്തിലെ ആത്മകഥ സാഹിത്യശാഖക്ക് ലഭിച്ച മികച്ച സംഭാവനയാണ് ഈ പുസ്തകം ,No description,അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തിൻറെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നിൽക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേർന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലയിലേക്ക്, അവരറിയാതെതന്നെ ഉയർത്തുന്നത്. പലരും കരുതുന്നതിനേക്കാൾ വിസ്തൃതിയും വൈചിത്ര്യവുമാർന്ന ചങ്ങന്പുഴക്കവിതാലോകത്തിൽനിന്ന് തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാപം കിട്ടിയ ഗന്ധർവ്വനെപ്പോലെ മലയാളക്കരയിൽ മനുഷ്യനായി ജനിച്ച്, ഗാനമാധുര്യം തുളുന്പുന്ന കവിതകളാൽ മലയാളികളെ കോരിത്തരിപ്പിച്ച് ജന്.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.