*COD & Shipping Charges may apply on certain items.
Review final details at checkout.
₹425
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary. പുഴകളില്‍ പണ്ടു തിമിര്‍ത്തു മദിച്ചവന്‍ പ്രണയവും പൂക്കളും കൊണ്ടു നടന്നവന്‍ പുലരി തന്‍ പാട്ടുകള്‍ മൂളിക്കഴിഞ്ഞവന്‍ പടനിലത്തൊറ്റയ്ക്കു പോവുകയാണു ഞാന്‍� എല്ലാ ഭാഷകളിലും അതാതു സാമൂഹ്യ സാഹചര്യങ്ങള്‍ക്കു വിധേയമായി വിവിധ അന്തര്‍ധാരകളിലുള്ള പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രതിബദ്ധത ഒരു ചരിത്രവും വര്‍ത്തമാനയാഥാര്‍ത്ഥ്യവുമാണ്. പ്രതിബദ്ധതാ സാഹിത്യം കേരളത്തിന്‍റെയും വേര്‍പെടുത്താനാകാത്ത ചരിത്രമാണ്. ജീവിതത്തിന്‍റെ ആര്‍ദ്ര ഭാവങ്ങള്‍ വേണ്ടുവോളമുണ്ടായിട്ടും തീക്ഷ്ണതകളെ വെല്ലുവാന്‍ ഇറങ്ങിത്തിരിച്ചവനാണ് കവി.,പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്‍ നവംനവങ്ങളായ രൂപഭാവതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.