*COD & Shipping Charges may apply on certain items.
Review final details at checkout.
₹139
₹160
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സാഹിത്യം രചിക്കുന്നതുപോലെ തന്നെ സാഹിത്യം വായിക്കുന്നതും ചരിത്ര സന്ദര്‍ഭത്തില്‍ നിന്നുകൊണ്ടാണ്. അതുകൊണ്ട് എഴുത്തിലും വായനയിലും ചരിത്രത്തിന്റെ പ്രസരം ഉണ്ടായേ തീരൂ. ഭക്തിതന്നെ ഒരു വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നാം ജീവിക്കുന്നത് യഥാര്‍ത്ഥ വിശ്വാസിയെയും ലാഭോന്മുഖ വിശ്വാസിയെയും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് എഴുത്തച്ഛന്റെ കാലത്തേ തുടങ്ങിയിരുന്നു എന്നതിന്റെ സൂചന കിളിപ്പാട്ടു രാമായണത്തിലുണ്ട്. ചരിത്ര വര്‍ത്തമാനകാലങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ലേഖനങ്ങളുടെ സമാഹാരമായ ഈ ഗ്രന്ഥം വായനാ ലോകത്തിനൊരു മുതല്‍ക്കൂട്ടാണ്.