*COD & Shipping Charges may apply on certain items.
Review final details at checkout.
₹180
₹200
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
വയനാടിന്റെ ആത്മകഥാകാരന്‍. പുതിയ കാലങ്ങള്‍ പൂവിട്ടു തുടങ്ങുമ്പോള്‍ പോയ നല്ലകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടുകയാണ് . ജീവിതം തന്നെ കഥയാണ്. മികച്ച കഥകളെല്ലാം വ്യക്ത്യാധിഷ്ഠിതമായ ഉദാരതയുടെ ആവിഷ്‌ക്കാരം കൂടിയാണ്. പോയ നാളുകള്‍ സങ്കടത്തിന്റേതാണെങ്കില്‍ പോലും കൈവിട്ടുപോകുമ്പോള്‍ വേദനയാണ്. യുവാവായ ഒ.വി. വിജയന്‍ മേതില്‍ എം.ടി. എന്‍.എസ് മാധവന്‍ മാധവിക്കുട്ടി ലോഹിതദാസ് ബഷീര്‍ കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രൗഢഗംഭീര ലേഖനങ്ങള്‍.