Kazhchavattom

About The Book

ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്]. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്]. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര്] ശങ്കരാടി രവീന്ദ്രന്] മാസ്റ്റര്] പത്മരാജന്] ഭരതന്] ഒടുവില്] ഉണ്ണിക്കൃഷണന്] എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്]ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേക്ക് ലോഹിതദാസും ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്]ക്കുന്ന ഒരു ബര്]ഗ് മാന്] ചിത്രം പോലെ. ആത്മ സ്പര്]ശിയാണ് ഈ കഥനങ്ങള്]. തന്റെ പ്രതിഭാവിശേഷം ഒരു ചലചിത്ര സംവിധായകന്റേതുമാത്രമല്ല എഴുത്തുകാരന്റേതു കൂടി&
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE