*COD & Shipping Charges may apply on certain items.
Review final details at checkout.
₹104
All inclusive*
Qty:
1
About The Book
Description
Author
കാഴ്ചയുടെ ചില കടല്‍ത്തുരുത്തുകള്‍. അവയിലേറെയും പ്രകൃതിയുടെ പൗരാണിക സംസ്‌കൃതിയുടെ വരദാനങ്ങള്‍. മറ്റുചില കാഴ്ചകളാകട്ടെ പുതു കാലത്തിന്റെ വിസ്മയ നിര്‍മ്മിതികള്‍. ബാലിയും തായ്‌ലന്റും മലേഷ്യയും ശ്രീലങ്കയും ആന്‍ഡമാനുമൊക്കെ ചെറുകുറിപ്പുകളായിട്ടുണ്ട് ഈ പുസ്തകത്തില്‍ ഒരുവട്ടമെങ്കിലും ആ തീരങ്ങളില്‍ തൊടാന്‍ മോഹിപ്പിച്ചുകൊണ്ട്...