സമകാലികലോകം അഭിമുഖീകരിക്കുന്ന സാമൂഹികസാംസ്‌കാരിക പ്രതിസന്ധികളെ തെളിഞ്ഞ മൂല്യബോധത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുന്ന പഠനങ്ങള്‍. ഏതു വിഷയം പ്രതിപാദിക്കുമ്പോഴും അതിന്റെ മര്‍മ്മത്തില്‍ തൊട്ടുകൊണ്ട് ആരംഭിക്കുകയും പടിപടിയായി അതിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന സമീപനമാണ് ഇതിലുള്ളത്. നിരാടോപമാണ് അതിന്റെ ശൈലി; ആര്‍ജ്ജവം വിടാത്തതാണ് ആവിഷ്‌കരണം. ഒരു നിമിഷം തിരിഞ്ഞുനിന്ന് ചിന്തിക്കാതെ പോകാന്‍ സമ്മതിക്കാത്തതാണ് ഓരോ അധ്യായവും. ഈ തിരി കൈയേല്‍ക്കാന്‍ മൂല്യബോധമുള്ള ഏതു വായനക്കാരനും സന്തോഷമായിരിക്കും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.