സാധാരണക്കാരൻ്റെ ധർമസങ്കടങ്ങളാണ് ജോൺസൺ ഇരിങ്ങോളിന്റെ കഥാപ്രപഞ്ചം. വൈവിധ്യമായ വിഷയ ങ്ങൾ വേറിട്ട ജീവിതങ്ങൾ. എല്ലാത്തിനും അസാധാര ണമായ ഭാഷയും കാവ്യാത്മകമായ ശൈലിയും കൊണ്ട് വായനയെ സമ്പന്നമാക്കാൻ സാധിക്കുന്നു.ഈ കൃതിയിലെ ഓരോ കഥയും വായിച്ചുതീരുമ്പോൾ ഹൃദയത്തിലൊരു വിങ്ങലോ വിതുമ്പലോ രൂപപ്പെടാം. പ തിയൊരു പ്രതീക്ഷയുടെ നിഴൽ വെളിച്ചം പ്രത്യക്ഷപ്പെ ടാം. കഴുമരത്തിലേക്കുള്ള യാത്രകൾ വല്ലാതെ ആവർ ത്തിച്ചുകൊിരിക്കുന്ന ഇന്നത്തെ കാലത്ത് ഈ കഥകൾ ക്ക് ഏറെ പ്രസക്തിയുണ്ട്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.