ചരിത്രത്തിന്റെ കാണാക്കയങ്ങളിൽ ഉപാധികളോടെ യാത്രചെയ്യുന്ന ചരിത്രസാഹസികന്റെ പഠനക്കുറിപ്പുകൾ. കേരളചരിത്രത്തിന്റെ സൂക്ഷ്‌മരേഖകൾ സ്ഥാപിച്ചെടുക്കുന്ന ഓരോ അദ്ധ്യായവും ഓരോ പുതിയ കണ്ടെത്തലാണ്. ചരിത്രത്തെ സുഗമപാരായണത്തിൻ്റെ വഴിയിലേക്ക് നയിക്കുന്ന പഠനങ്ങളുടെ അപൂർവ സമാഹാരം. എം.ജി.എസ്. നാരായണനും എസ്. ഹേമചന്ദ്രനും എഴുതിയ മുഖക്കുറിപ്പുകൾ ഇതിന് മാറ്റ് കൂട്ടുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.