Kerala Rashtreeyam Oru Kadamkatha|Malayalam Essays on Political History by B V Pavanan|Paridhi Publications
Malayalam

About The Book

1999 മുതൽ 2016 വരെയുള്ള കേരള രാഷ്ട്രീയത്തിന്റെ മറവിലും തിരിവിലും സംഭവിച്ച നിഗൂഢതകൾ ഉൾപ്പെടെ രാഷ്ട്രീയ വിമർശനം സാദ്ധ്യമാക്കുന്ന കൃതി. രേഖപ്പെടുത്താത്ത രാഷ്ട്രീയചരിത്രത്തിന്റെ ഇരുൾക്കയങ്ങൾ വരെ നേർത്ത നർമ്മത്തിന്റെ അകമ്പടിയോടെ വെളിച്ചത്തു കൊണ്ടുവരുന്ന കൃതി. കേരളകൗമുദി ദിനപ്പത്രത്തിൽ രാഷ്ട്രീയ ലേഖകനായിരുന്ന ബി.വി. പവനൻ അനിലൻ എന്ന പേരിൽ എഴുതിയ പ്രതിവാര ചിന്തകളിൽ നിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE