*COD & Shipping Charges may apply on certain items.
Review final details at checkout.
₹115
All inclusive*
Qty:
1
About The Book
Description
Author
സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ടാനങ്ങളും ഉൾപ്പെടുന്ന ഈ കൃതി അന്യം നിന്നുപോകുന്ന കലാരൂപങ്ങളുടെ ആഖ്യാനങ്ങളാണ്.