ഡോ. ശശിധരൻ ക്ലാരിഫോക്ലോറിന്റെ പുതിയ വിജ്ഞാനധാരകളെ അവലംബിച്ചുകൊണ്ട്നാടോടി പാട്ടുകളെക്കുറിച്ചു നടത്തിയസമഗ്രപഠനം.ആഗോളീകരണം പോലുള്ള രാഷ്ട്രീയപ്രക്രിയകൾ കൊണ്ടുവരുന്നഅധിനിവേശങ്ങളിലൂടെ നഷ്ടമായിപോവുന്നനാടോടിത്തത്തിന്റെ പ്രതിരോധഘടകങ്ങളെയാണ് ഈ പുസ്തകംതിരിച്ചറിഞ്ഞു പരിചയപ്പെടുത്തുന്നത്.