*COD & Shipping Charges may apply on certain items.
Review final details at checkout.
₹188
₹210
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍ പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താക്കള്‍. അര്‍പ്പണബോധ്യമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ സംഭാവനകളും ഈ പുസ്തകത്തിന്‍റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ അക്കാദമിക് ജന്തുശാസ്ത്രപഠനമേഖലയില്‍ ഈ കൃതിക്ക് വലിയ പ്രാധാന്യമുണ്ട്.