നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന കേരളസംസ്‌കാരത്തിന്റെ ലിഖിതരേഖകളാണ് താളിയോലഗ്രന്ഥങ്ങള്‍. അച്ചടിയുടെ ആവിര്‍ഭാവത്തിന് തൊട്ടുമുന്‍പുവരെയുള്ള ചരിത്രസാംസ്‌കാരിക ബോധത്തെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഇതിന്റെ ഉള്ളടക്കം. അക്കാദമിക് രംഗത്ത് ജ്ഞാനവിപണനത്തിന് ഒരു കമ്പോളം കണ്ടെത്താന്‍ താളിയോല ഗ്രന്ഥങ്ങള്‍ക്ക് ഇനിയും കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.